Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ-അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം; പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയാകുമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍, ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍


ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു. 

ക്വാഡ് അംഗങ്ങള്‍ എന്ന നിലയില്‍ ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തിനാകെ ആശങ്കയാകുന്ന പശ്ചാത്തലത്തില്‍ ആ വിഷയം അടക്കം ചര്‍ച്ച ചെയ്യപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു.

ബ്ലിങ്കന്റെ ഇന്ത്യാസന്ദര്‍ശനം ഇന്ത്യ-യുഎസ് സമഗ്ര പങ്കാളിത്തത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ബ്ലിങ്കനെ കൂടാതെ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഓസ്റ്റിന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച നടത്തും.


Read Previous

നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്, പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ല; സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍

Read Next

കുറ്റപത്രം 26000 ലധികം പേജുകള്‍; അസല്‍ പകര്‍പ്പ് നല്‍കുക അസാധ്യം; കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »