Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ എം ആരിഫ് എം പിക്ക് മീഡിയ ഫോറം സ്വീകരണം നൽകി.


റിയാദ് : ഹൃസ്വകാല സന്ദർശനത്തിന് റിയാദിൽ എത്തിയ ആലപ്പുഴ എം പി, എ എം ആരിഫിന് റിയാദ് ഇന്ത്യൻ മീഡിയഫോറം (റിംഫ്) സ്വീകരണം നൽകി. ബത്ഹയിലെ മീഡിയ ഫോറം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ റിംഫ് രക്ഷാധികാരി നജിം കൊച്ചുകലുങ്ക് എം പിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

നജിം കൊച്ചുകലുങ്ക് പൂച്ചെണ്ട് നൽകി എം പി യെ സ്വീകരിക്കുന്നു.

നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ജലീൽ ആലപ്പുഴ, വി ജെ നസറുദ്ധീൻ ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ, ഷമീർ ബാബു, കബീർ പാവുമ്പ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Read Previous

ഇത് ഉപ്പാക്ക് വേണ്ടി; ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ’ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Read Next

ഇന്ത്യന്‍ അംബാസഡറുമായി എംപി എ എം ആരിഫ് കൂടിക്കാഴ്ച നടത്തി; ലോക കേരള സഭ സൗദിയിൽ നടത്തുന്നതിന് അനുമതി തേടി, ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രവാസി പരിചയ്’ പരിപാടിയിൽ എം പി പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »