Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; പിന്നില്‍ നാല്‍വര്‍ സംഘം; ഒരാള്‍ പിടിയില്‍, 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍


തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) ആണ് പിടിയിലായത്.

സംഘത്തില്‍ ധനുഷ് ഒഴികെയുള്ള മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ് പറയുന്നു.


Read Previous

ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ഹൂതികള്‍! ഇന്ത്യയിലേക്കുള്ള കപ്പല്‍ ഹൈജാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്

Read Next

എംഇഎസ് റിയാദ് ചാപ്റ്റർ സത്താർ കായംകുളത്തെ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »