Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാമ്പത്തിക തട്ടിപ്പ്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി


കോഴിക്കോട്: നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ പരാതി. വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതിക്കാരന്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പാക്കി കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വടകരയില്‍ നടന്ന നവകേരള സദസില്‍ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മുന്‍പും ഇ മെയില്‍ വഴി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യിരുന്നു. എന്നാല്‍ ഇതിനു മറുപടി ലഭിച്ചില്ല. ഇതോടെയാണ് വീണ്ടും പരാതിയു മായി എത്തിയത്. കോടതി വിധി പ്രകാരം നല്‍കാനുള്ള പണം നല്‍കാതെ മന്ത്രി കബളിപ്പി ക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും എ.കെ യൂസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


Read Previous

ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല, നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത്’: സുരേഷ് ഗോപി

Read Next

കാര്യവട്ടം ട്വന്റി 20; ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെത്തി; ഇന്ന് പരിശീലനത്തിന് ഇറങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »