Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ എം സി സി റിയാദ് കൊയിലാണ്ടി മണ്ഡലം 2024 ലെ കലണ്ടർ പ്രകാശനം.


കെ എം സി സി റിയാദ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി സിറ്റി ഫ്ലവർ റിയാദുമായി സഹകരിച്ചു 2024 ലെ കലണ്ടർ പുറത്തിറക്കി സിറ്റി ഫ്ലവർ എം ഡി അഹമ്മദ് കോയ മണ്ഡലം പ്രസിഡന്റ് സയിദ് അബ്ദുറഹിമാൻ ജിഫ്‌രി തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു

ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ ബറൂജ് സ്വാഗതവും സാഹിർ കാപ്പാട് റാഷിദ് ദയ എന്നിവർ ആശംസകളും അർപ്പിച്ചു ഫിറോസ് കാപ്പാട് നന്ദി അറിയിച്ചു


Read Previous

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കലണ്ടര്‍ പ്രകാശനം

Read Next

മക്കാപുരിയിയിൽ അന്ന് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »