Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചിന്ത റിയാദ് സെമിനാർ: വെള്ളിയാഴ്ച; ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്രവും’


ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്രവും എന്ന പേരിൽ ചിന്ത റിയാദ് സെമിനാർ  സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് റിയാദ്  ബത്തയിലെ ലുഹാ മാര്‍ട്ട് ഹാളില്‍ നടക്കും 

രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാകെ തകർത്ത് മുന്നോട്ടു പോകുന്ന ബി ജെ പിയുടെ കേന്ദ്ര സർക്കാർ ഭരണഘടനയെതന്നെ അട്ടിമറിക്കും  എന്ന ഭീതി വ്യാപകമാണ്. രാജ്യത്തിന്റെ പേര് മാറ്റിയെഴുതാനും മതേതരത്വം  ഭരണഘടനയിൽ നിന്നൊഴിവാക്കാനുമുള്ള ശ്രമങ്ങളിൽ തുടങ്ങി ഒരു മതരാഷ്ട്ര  സങ്കൽപ്പത്തിലേക്കാണ് രാജ്യം നീങ്ങുന്നുവെന്നത് എല്ലാ ജനാധിപത്യ  വിശ്വാസികളെ സംബന്ധിച്ചും ആശങ്കാകുലമാണ്. ഈ സാഹചര്യത്തിലാണ് ചിന്ത  റിയാദ് ഇത്തരമൊരു വിഷയത്തിന്റെ വിവിധ വശങ്ങൾ  സൂക്ഷ്മമായി  ചർച്ച  ചെയ്യുന്നതെന്നും. എല്ലാ ജനാധിപത്യവാദികളേയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

ടി ആർ സുബ്രഹ്മണ്യന് കേളി രക്ഷാധികാരി സമിതി യാത്രയയപ്പ് നൽകി

Read Next

കേരള എഞ്ചിനീയേഴ്‌സ് ഫോറം(KEF) റിയാദിന്റെ ആഭിമുഖ്യത്തിൽ ‘ബ്രാൻഡ് യു’ എന്ന പേരിൽ  കരിയർ ഇല്യൂമിനേഷൻ സെഷൻ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »