Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിവ” യാത്രയയപ്പ് നൽകി


റിയാദ് : റിയാദിൽ 28 വർഷമായി പ്രവാസിയും റിയാദ് വഴിക്കടവ് പ്രവാസി കൂട്ടയിയുടെ തുടക്ക കാലം മുതൽ നിർവാഹക സമിതി അംഗവും വെൽഫയർ വിഭാഗം കൺവീനറുമയിരുന്ന ചെറിയാപ്പു കടുരനു കൂട്ടായ്മ്മ ഷിഫയിൽ വെച്ചു നടത്തിയ യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി

റീവയുടെ ഉപഹാരം പ്രസിഡണ്ട് സൈനുൽ ആബിദ് ചെറിയാപ്പു കടുരന് നൽകുന്നു

പ്രസിഡണ്ട് സൈനുൽ ആബിദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതം പറഞ്ഞു . ഹംസ പരപ്പൻ ,ജോൺസൺ മണിമൂളി , സലിം കുഞ്ഞിപ്പ ,വാപ്പു പുതിയറ ,ബാബു ഇമ്മി ,നിസാബ് മുണ്ട ,അൻസാർ ചരലൻ , ഫൈസൽ മാളിയേക്കൽ ,എന്നിവർ സംസാരിച്ചു ,

ചെറിയാപ്പു കടുരൻ മറുപടി പ്രസംഗം നടത്തി .ഇസഹാക്ക് ചേരൂർ , സത്താർ തമ്പല കോടൻ ,എന്നിവർ നേത്ത്രത്തം നൽകി . സുനിൽ കുമാർ കമ്പളക്കല്ല് നന്ദി പറഞ്ഞു .


Read Previous

മാസപ്പടി കേസ്: കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ; പണമൊന്നും കിട്ടിയിട്ടില്ലെന്ന് കെഎസ്‌ഐഡിസി

Read Next

എക്‌സാലോജിക്കിനെതിരെ നടപടി പാടില്ല, രേഖകള്‍ നല്‍കാന്‍ നിര്‍ദേശം; ഹര്‍ജി വിധി പറയാ‍ന്‍ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »