Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടുക്കളയില്‍ പണികള്‍ എളുപ്പത്തില്‍ നടക്കാന്‍ അല്‍പ്പം പൊടിക്കൈകള്‍ അറിയണം. അത്തരത്തിലുള്ള ചില എളുപ്പവഴികള്‍ പരിചയപെട്ടാലോ?


മുട്ട പൊരിക്കുന്നതില്‍ റൊട്ടി പൊടി ചേര്‍ത്താല്‍ രുചി കൂടും

ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും

പ്ലാസ്റ്റിക്ക് കവറില്‍ ദ്വാരമിട്ട് ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേ നാള്‍ കേടുകൂടാതെയിരിക്കും

വെളിച്ചെണ്ണയില്‍ രണ്ടു മൂന്നു മണി കുരുമുളകിട്ട് സൂക്ഷിച്ചാല്‍ വേഗം കേടുവരില്ല

ആറ് സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞതും നാല് സ്പൂണ്‍ ഇഞ്ചി അരിഞ്ഞതും എന്ന പാകത്തില്‍ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് തയ്യാറാക്കിയാല്‍ രുചി കൂടും.

പച്ചക്കായ മുറിക്കുമ്പോള്‍ കൈയിലും കത്തിയിലും വെളിച്ചെണ്ണ തേച്ചാല്‍ കറ പിടിക്കില്ല.


Read Previous

പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ചെറുത്തുനില്പ്പ് എങ്ങനെ ? പൊതുജന ആരോഗ്യ സംരക്ഷണം

Read Next

ഏഷ്യാനെറ്റ് ന്യൂസ്‌ ലൈവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »