കുവൈറ്റിലെ പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പില്‍ മമ്മു (ഉണ്ണി-62 ) ആണ് നിര്യാതനായത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍: സബീന, ഷമീര്‍, സമീന, സജാദ്.


Read Previous

സൗദി -ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ തുറക്കാന്‍ പ്രവർത്ത സജ്ജമായി.

Read Next

കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്ക് തുടരാന്‍ മന്ത്രിസഭാ തിരുമാനം, പെരുന്നാള്‍ ദിനത്തില്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »