ഇരുട്ടടി; പാചകവാതകത്തിന് 26 രൂപ കൂട്ടി


കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.  


Read Previous

കേരളത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആശ്വാസം;കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി; ശമ്പളവും പെന്‍ഷനും വൈകില്ല

Read Next

ജെ എന്‍ യു ക്യാമ്പസില്‍ സംഘര്‍ഷം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി;സൈക്കിള്‍ എടുത്തെറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »