Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ചൊവ്വഞ്ചേരി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു, കോഴിക്കോട് പുല്ലാളൂര്‍ സ്വദേശിയാണ് ഉസ്മാന്‍, മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്.


ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ പ്രമുഖന്‍ കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഉസ്മാന്‍ ചൊവ്വഞ്ചേരി (56) നിര്യാതനായി. സൗദിയിലെ കബയാന്‍ അലി ആന്റ് ഹിലാല്‍ സൂപ്പര്‍മാര്‍ക്കറ്റ്, സീമാര്‍ട്ട് എന്നീ പ്രശസ്ത സ്ഥാപന ങ്ങളുടെ ഉടമയായിരുന്നു.

സൗദിയിലെ അല്‍ഖോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഖോബാര്‍ അല്‍മന ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

മരണവിവരമറിഞ്ഞ് ഖത്തറിലുള്ള മകന്‍ ഫാരിസ് സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. സെറീനയാണ് ഭാര്യ. സഹോദരങ്ങള്‍: കാദര്‍ (സീമാര്‍ട്ട്), അസീസ്.


Read Previous

യുജിസി നിയമവും നിയമന ചട്ടങ്ങളും പാലിച്ചില്ല; കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവര്‍ണര്‍

Read Next

എ​യ​ർ​ഹോ​സ്​​റ്റ​സ് പൈ​ല​റ്റ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »