Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രചരണത്തിന് ആളു കുറഞ്ഞു: പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി; നാളെത്തന്നെ തിരുവനന്തപുരത്തേക്ക് പോകുമെന്ന് ഭീഷണി – വീഡിയോ കാണാം


പ്രചാരണത്തിന് ആളുകുറഞ്ഞതില്‍ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആള്‍ കുറഞ്ഞതാണ് നേതാവിനെ ചൊടിപ്പിച്ചത്. വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതും അതിനു ആക്കം കൂട്ടി.

നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്‌തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെ യുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ തൃശ്ശൂർ ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച്‌ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. അതിനെന്താ ആയിക്കോട്ടെ, ജനമല്ലേ തീരുമാനിക്കുതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഒന്നൂടെ ഗംഭീരമായെന്ന് പറഞ്ഞ സുരേഷ് ഗോപി, ജനം മാത്രമാണ് തന്‍റെ മുന്നിലുള്ളതെന്ന് പറഞ്ഞു. ആര് വരുന്നു ആര് പോകുന്നുവെന്ന് നോക്കുന്നി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

ഗാന്ധിയോ ഗോഡ്സെയോ?’ ആലോചിക്കാൻ സമയം വേണമെന്ന് ബിജെപിയിൽ ചേർന്ന മുൻ ഹൈക്കോടതി ജഡ്ജി

Read Next

ലോക്‌സഭയിലേക്കു സീറ്റില്ല, കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍, 2025ല്‍ രാജ്യസഭ നല്‍കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »