Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു


ലണ്ടന്‍: കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു (38) വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രി യില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്.

രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ് വെള്ളൂര്‍ തേരകത്ത് അനീഷ് കെ മണി കേംബ്രിഡ്ജ് സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ്. മക്കള്‍: ഏബല്‍, ഹന്ന. സംസ്‌കാരം പിന്നീട്.

അയ്മനം വില്ലേജ് ഓഫീസിന് സമീപമുള്ള മഞ്ചയില്‍ സ്റ്റോഴ്‌സ് (ജനസേവന കേന്ദ്രം) ഉടമ നടുവത്തടിയില്‍ തോമസ് എബ്രഹാമിന്റെ മകളാണ് ടീന.


Read Previous

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി: ഹരിയാനയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

Read Next

വേൾഡ് മലയാളി കൗൺസില്‍ റിയാദ് പ്രൊവിൻസിന് പുതിയ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »