Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സി എച്ച് സെന്റർ ഏകീകൃത ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു.


റിയാദ് കെഎംസിസി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സി എച്ച് സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടക്കുന്ന ഏകീകൃത ഫണ്ട് സമാഹാരണത്തിന് തുടക്കമായി. ബത്ഹ കെഎം സിസി ഓഫീസിൽ നടന്ന പരിപാടിയിൽ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ സി എച്ച് സെന്റർ ഏകീകൃത ഫണ്ട് സമാഹരണ ക്യാമ്പയിൻ ഉത്ഘാടനം ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിർവഹിക്കുന്നു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര റിയാദ് മങ്കട നിയോജകമണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റിയാസ് തിരൂർ ക്കാട്, ട്രഷറർ ഹാരിസ് കുറുവ എന്നിവർക്ക് കൂപ്പൺ കൈമാറിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ജലീൽ തിരൂർ, മാമു ക്കോയ തറമ്മൽ, കബീർ വൈലത്തൂർ, പി സി മജീദ്, മൊയ്തീൻ കുട്ടി പൊന്മള ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി സെഞ്ച്വറി, ഹനീഫ മൂർക്കനാട്, ജാഫർ പെരുമണ്ണ, അൻവർ വാരം,ഷാഫി ചിറ്റത്തുപാറ, കെ ടി അബൂബക്കർ, മുനീർ മക്കാനി,അർഷദ് തങ്ങൾ ചെട്ടിപ്പടി, നൗഫൽ താനൂർ, ഇസ്മായിൽ തലക്കടത്തൂ ർ, കുഞ്ഞോയി കോടമ്പുഴ, കാദർ കാരന്തൂർ, അഷ്റഫ് ടി എ ബി, എന്നിവർ പങ്കെടുത്തു. മൻസൂർ കണ്ടങ്കാരി ഖിറാഅത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഷംസു പെരുമ്പട്ട സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.


Read Previous

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ ചുമതല – ഷരീഫ് സാഗർ

Read Next

സൗദിയിലെ പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക: നവയുഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »