Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസ് റിയാദ് ഇഫ്‌താർ സംഗമം നടത്തി


റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സുലൈ ഖാൻ ഇസ്തിറാഹയിൽ നടന്ന പരിപാടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉൽഘാടനം ചെയ്തു. ലത്തീഫ് ഓമശേരി റമദാൻ സന്ദേശം നൽകി. മാസ് റിയാദ് പ്രസിഡണ്ട് അഷ്‌റഫ് മേച്ചേരി അധ്യക്ഷനായിരുന്നു.

കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, ജി.കെ പി.എ റിയാദ് പ്രസിഡന്റ് മജീദ് പൂളക്കാടി, എംബസി സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ്, സഹീർ മുഹ്‌യുദ്ധീൻ, ഹർഷദ് ഫറോക്ക്, ഗഫൂർ കൊയിലാണ്ടി, അബ്ദുൽ ബഷീർ ഫത്തഹുദ്ധീൻ, ഫൈസൽ പൂനൂർ, സാജിദ് ചേന്നമംഗല്ലൂർ, എം.കെ ഫൈസൽ, കെഡിഎംഎഫ് ഭാരവാഹികളായ ഷഹീർ അലി മാവൂർ, ഷമീജ് പതിമംഗലം,സദവ ഭാരവാഹികളായ,ശംസു കക്കാട്, റാഷിദ് മാനിപുരം മാസ് ഭാരവാഹികളായ ഉമ്മർ മുക്കം, ശിഹാബ് കൊടിയത്തൂർ, ഷാജു കെസി,ഫൈസൽ എ.കെ, ജബ്ബാർ കക്കാട്, ഹർഷാദ് എം.ടി,സുബൈർ കാരശ്ശേരി,യൂസഫ് കൊടിയത്തൂർ,ഷമീം എൻ.കെ,യതി മുഹമ്മദ്,ശരീഫ് കക്കാട്, എന്നിവർ സംസാരിച്ചു.

സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹിമാൻ മുനമ്പത്ത്,വിജയൻ നെയ്യാറ്റിൻകര, കബീർ നല്ലളം,മാധ്യമ പ്രവർത്തകരായ നസറുദ്ധീൻ വി.ജെ, ഷംനാദ് കരുനാഗപള്ളി, നാദിർഷാ റഹിമാൻ, മുജീബ് റഹിമാൻ തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു. മാസ് റിയാദ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും പ്രോഗ്രാം കൺവീനർ മുസ്തഫ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു.

സലാം പേക്കടൻ, ഷമീൽ കക്കാട്, മനാഫ് കാരശ്ശേരി,ഷംസു കാരാട്ട്, സാദിഖ് സി.കെ, അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഇസ്ഹാഖ് മാളിയേക്കൽ, അഫീഫ് കക്കാട്, അബ്ദുൾനാസർ പുത്തൻപീടിയേക്കൽ, സി.ടി സഫറുല്ല, ഹാസിഫ് കാരശ്ശേരി,സത്താർ കാവിൽ,അസ്ലം പെരിലക്കാട്, മുനീർ കാരശ്ശേരി, റഷീദ് കറുത്തപറമ്പ് ഫൈസൽ കക്കാട്, ആരിഫ് കക്കാട്,മുജീബ് പേക്കാടൻ, അസൈൻ എടത്തിൽ, സിദ്ധീഖ് പന്നിക്കോട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

തെലങ്കാന ഗവർണർ രാജിവെച്ചു; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Read Next

കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല; രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും, കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും; മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം പത്മജയ്ക്കും അനിൽ ആന്റണിക്കും ഉണ്ടാകും; തന്നെപ്പോലെ കോൺഗ്രസിലേക്ക് മടങ്ങേണ്ടിവരും: ചെറിയാൻ ഫിലിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »