Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

#Expatriate Malayali died in Riyadh|ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി.


റിയാദ്: റിയാദിലെ സുലയിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഷാജിൻ. രണ്ടു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ. റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായി രുന്നു ഷാജിൻ. ആസ്റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് ഇന്ന് ഷജിന്റെ മയ്യിത്ത് റിയാദി ഖബറടക്കി.

അൻവർ കല്ലമ്പലം. ഷാജഹാൻ പറകുന്നു, അഖിനാസ് കരുനാഗപള്ളി, സിദ്ദിഖ് തുവ്വൂർ, നാസ്സർ കല്ലറ, സജീർ ചിതറ, അഷ്‌റഫ്‌ കലാഭവൻ, ഷജിന്റെ കമ്പനിയിലെ പ്രവർത്തകർ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു,എംബസിയുടെ ഭാഗത്തുനിന്നുള്ള നിര്‍ലോഭ സഹായം ലഭിച്ചിരുന്നു ഖബറടക്കത്തിന് കെഎംസിസിയുടെ ഉമ്മർ നേതൃത്വം കൊടുത്തു


Read Previous

#BJP ordered both| 2 മാസത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാം മുഖ്യമന്ത്രി; ബിജെപി രണ്ടും കല്‍പ്പിച്ച്, ഫലം തിരിച്ചടിയാകുമോ?

Read Next

#Ramakrishnan says that it is not the first time that they hate black| നിനക്ക് പറ്റിയതല്ല ഇത്’; അന്നും സത്യഭാമ അവഹേളിച്ചു, കറുപ്പിനോടുള്ള വെറുപ്പ് അവര്‍ക്ക് ആദ്യമായല്ലെന്ന് രാമകൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »