Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍’: 9500 കോടി ഡോളറിന്റെ ധന സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍


വാഷിങ്ടണ്‍: തീവ്രവാദ ശക്തികളുടെയും ഇറാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളു ടെയും ആക്രമണം നേരിടുന്ന ഇസ്രയേലിന് 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും നല്‍കി അമേരിക്ക. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രയേലിന് ധന, ആയുധ സഹായം നല്‍കുന്ന ബില്ലില്‍ ഒപ്പു വെച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാണ്. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികള്‍ക്കും എതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് എന്താണ് ആവശ്യമെങ്കില്‍ അത് താന്‍ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണെന്നും ബൈഡന്‍ വ്യക്തമാക്കി.


Read Previous

പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്’; ബിഷപ്പ് ജോസഫ് പാംപ്ലാനി

Read Next

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല’; സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമെന്ന് വെള്ളാപ്പള്ളി നടേശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »