Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

#Chariot Tragedy Vijayapura: ഉത്സവം അവസാനിച്ചത് കണ്ണീരില്‍ ; രഥം കയറിയിറങ്ങി 3 പേര്‍ കൊല്ലപ്പെട്ടു, 4 പേര്‍ക്ക് ഗുരുതര പരിക്ക്


വിജയപുര (കര്‍ണാടക) : രഥോത്സവത്തിനിടെ കര്‍ണാടകയില്‍ ദാരുണ സംഭവം. രഥം കയറിയിറങ്ങി മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേ ല്‍ക്കുകയും ചെയ്‌തു. ഞായറാഴ്‌ച (ഏപ്രില്‍ 28) വിജയപുര ജില്ലയിലെ ഇന്തി താലൂക്ക് ലച്ച്യാന ഗ്രാമത്തിലെ സിദ്ധലിങ്ക സ്വാമിജി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.

അഭിഷേക് മുജഗൊണ്ട (17), സോബു ഷിന്‍ഡെ (51), സുരേഷ് കതകദൊണ്ട (36) എന്നിവ രാണ് മരിച്ചത്. ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏഴ് പേര്‍ക്ക് മുകളിലൂടെ രഥം കയറിയിറങ്ങുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണ് മരണത്തിന് കീഴടങ്ങിയത്.

പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള നാലുപേര്‍ വിജയപുര ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ആയിരത്തിലധികം ഭക്തരാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇന്തി പൊലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


Read Previous

#Vote Against Dictatorship Sunita: ഇന്ത്യയുടെ മകളാണ്’; ഏകാധിപത്യത്തിനെതിരെ വോട്ടഭ്യര്‍ത്ഥിച്ച് സുനിത കെജ്‌രിവാള്‍

Read Next

#Indira Involved Toppling Government: സംസ്ഥാന സര്‍ക്കാരുകളെ വീഴ്‌ത്താന്‍ ഇന്ദിരാ ഗാന്ധി ഇടപെട്ടു’; ഗുരുതര ആരോപണവുമായി രാജ്‌നാഥ് സിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »