Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.


ആവേശകരമായ മത്സരത്തില്‍ ഫുൾഹാമിനോട് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആവാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ആശ്വസിക്കാം. ലെസ്റ്റർ ചെൽസിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇപ്പോൾ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 71 പോയിന്റാണ് ഉള്ളത്. മൂന്നാമതുള്ള ചെൽസിക്ക് 67 പോയിന്റും നാലാമതുള്ള ലെസ്റ്ററിന് 66 പോയിന്റും.

ഇരു ടീമുകളും അവസാന മത്സരം വിജയിച്ചാലും യുണൈറ്റഡിനെ മറികടക്കാൻ ആകില്ല. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച ലീഗ് ഫിനിഷാകും ഇത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് ആയിരുന്നു. രണ്ടാം സ്ഥാനം ഉറപ്പായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിലെ അവസാന മത്സരത്തിൽ കൂടുതൽ യുവതാരങ്ങളെ ഇറക്കാൻ സാധിക്കും.


Read Previous

എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

Read Next

സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 18,694 വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »