ഇന്ന് മിക്ക വീടുകളിലും ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കുകയാണ് ഇപ്പോള്‍ ചപ്പാത്തി. കാർബോഹൈട്രേറ്റ് തീരെ കുറവും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ഗോതമ്പു കൊണ്ടാണ് ചപ്പാത്തി ഉണ്ടാക്കുന്നതിനാൽ വളരെ ആരോഗ്യപ്രദവുമാണ്. എന്നാൽ ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുക, ഓരോന്നായി പരത്തുക, ചുട്ടെടുക്കുക യൊക്കെ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഓരേ സമയം നാല്