മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കും, ജസാൻ യൂണിവേഴ്‌സിറ്റിക്കും പുതിയ പ്രസിഡണ്ട്‌മാരെ നിയമിച്ചു.


മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡൻ്റായി ഡോ. സാലിഹ് ബിൻ അലി അൽ-അഖ്‌ലയെയും ജസാൻ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡൻ്റായി ഡോ. മുഹമ്മദ് ബിൻ ഹസൻ അബു റാസിനേയും നിയമിക്കുന്നതിന് രാജകീയ അംഗീകാരം നൽകിയതായി കൗൺസിൽ ഓഫ് യൂണിവേഴ്‌സിറ്റീസ് അഫയേഴ്‌സ് അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റി അഫയേഴ്സ് കൗൺസിൽ ചെയർമാനുമായ യൂസഫ് ബിൻ അബ്ദുല്ല അൽ-ബെനിയൻ, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ സമ്പ്രദായത്തിന് ലഭിക്കുന്ന പിന്തുണയ്ക്കും ശ്രദ്ധയ്ക്കും ഡോ. സാലിഹ് അൽ-അഖ്‌ല, ഡോ. മുഹമ്മദ് ബിൻ ഹസ്സൻ അബു റസിൻ എന്നിവര്‍ നന്ദി അറിയിച്ചു


Read Previous

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍; ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

Read Next

മഴ മുന്നറിയിപ്പില്‍ മാറ്റം: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »