ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു


ഇടുക്കി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയി ലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരു മക്കള്‍: രശ്മി ജീന്‍, ഡോ. നീതു ഡീന്‍, സുരമ്യ ഷീന്‍


Read Previous

ചീകിയൊതുക്കാത്ത മുടിയിഴകള്‍…തനിപ്പകര്‍പ്പ്; ഉമ്മന്‍ചാണ്ടിയുടെ മെഴുകുപ്രതിമ കണ്ട് വിതുമ്പി പ്രിയ പത്‌നിയും മകളും

Read Next

ടീം കാപിറ്റൽ സിറ്റി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫിക്‌സ്ചർ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »