തൊടുപുഴ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.


റിയാദ് :തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ദീൻ (53) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുപ്പത്തി രണ്ട് ർഷത്തിലധികമായി റിയാദിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: സൈനുദ്ദീൻ(പരേതൻ),മാതാവ്: മിസ് രി,ഭാര്യ :നസീമ, മക്കൾ ഫായിസ്,അഫ്ന

റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ്മഞ്ചേരി, റിയാസ് ചിങ്ങത്ത്,റഫീഖ് ചെറുമുക്ക്,നസീർ കണ്ണീരി,ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.


Read Previous

കെ ഇ എഫ് റിയാദ്, എഞ്ചിനീയർസ് ടു സെയിൽസ് പ്രൊ.

Read Next

ആ കിരീടം നിനക്ക് മാത്രം അവകാശപ്പെട്ടതാണ്’; മസ്താനിയുടെ പോസ്റ്റിനെ കൈ നീട്ടി സ്വീകരിച്ച് സോഷ്യല്‍ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »