Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രതികൂല കാലാവസ്ഥ തടസ്സമായി; റിയാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു, ജയ്പൂരിലിറക്കി


ജയ്പൂര്‍: റിയാദില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം ജയ്പൂരിലേ ക്കാണ് വഴിതിരിച്ചു വിട്ടത്. ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു വിട്ടത്.

എയര്‍ ഇന്ത്യയുടെ എഐ926 വിമാനമാണ് വഴിതിരിച്ചു വിട്ടത്. റിയാദില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായി രുന്നു. യാത്രക്കാര്‍ക്ക് ദില്ലിയിലേക്ക് മറ്റൊരു വിമാനം ഒരുക്കിയെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയാണ് അവര്‍ സ്വീകരിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.


Read Previous

ഷാജു ഓടിച്ച വാഹനത്തിന് പുറകില്‍ സൗദി പൗരന്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ നിയമ പോരാട്ടത്തിനൊടുവിൽ ദിയാദനം നല്‍കി ഷാജു നാടണഞ്ഞു

Read Next

സ്ട്രോക്ക് ബാധിച്ച കൊല്ലം സ്വദേശിയെ സൗദിയിൽ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »