Category: International

International
ട്രംപിന് വീണ്ടും തിരിച്ചടി; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിലക്കി മെയ്ന്‍ സംസ്ഥാനവും

ട്രംപിന് വീണ്ടും തിരിച്ചടി; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിലക്കി മെയ്ന്‍ സംസ്ഥാനവും

വാഷിങ്ടണ്‍: കോളറാഡോയ്ക്ക് പിന്നാലെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും. മെയ്ന്‍ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് വിലക്ക്. 2021 ജനുവരിയില്‍ യു എസ് കാപ്പിറ്റോളിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് തന്നെയായിരുന്നു

Gulf
കുട്ടികൾ മാത്രം 8,000, സ്ത്രീകൾ 6200: 75 ദിവസത്തെ യുദ്ധത്തിനിടയിൽ ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ

കുട്ടികൾ മാത്രം 8,000, സ്ത്രീകൾ 6200: 75 ദിവസത്തെ യുദ്ധത്തിനിടയിൽ ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനി ടയിൽ വെടി നിർത്തലിനുള്ള ശ്രമങ്ങൾക്കായി ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ ലിങ്ക് ഇരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ പൂർണ്ണമായും നശിപ്പിച്ചി രുന്നു.

International
പാക് കരസേനാ മേധാവി യുഎസില്‍; ആശങ്ക അറിയിച്ച് ഇന്ത്യ

പാക് കരസേനാ മേധാവി യുഎസില്‍; ആശങ്ക അറിയിച്ച് ഇന്ത്യ

പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെഅമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ഇന്ത്യ ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ സംബന്ധിച്ച ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നേരത്തെ ഡിസംബര്‍ 11ന് യുഎസിലെത്തിയ അസീം മുനീര്‍ പ്രതിരോധ മന്ത്രി മുതല്‍ ഐക്യരാഷ്ട്ര സഭയുടെ

International
ഗാസയിൽ പട്ടിണി പടരുന്നു; ഇസ്രയേൽ വെടിനിർത്തില്ല

ഗാസയിൽ പട്ടിണി പടരുന്നു; ഇസ്രയേൽ വെടിനിർത്തില്ല

തലയെടുപ്പുള്ള നവകേരള ബസുമായി വേമ്പനാട്ടു കായലിന് കുറുകെ നീന്തിയപ്പോൾ വൈക്കം–തവണക്കടവ് ജങ്കാർ നവകേരള ജങ്കാറായി മാറി. കേരളക്കരയാകെ ഓടിയെത്തിയ നവകേരള ബെൻസ് ഉരുക്കു ജങ്കാറിന്റെ മടിത്തട്ടിൽ കായൽക്കാറ്റേറ്റ് ആടിയുലഞ്ഞു. അപ്പോഴും ജങ്കാറിന്റെ ഭാവം ഇങ്ങനെ. ‘ഇതൊക്കെ എന്ത്’. അതിനു കാരണം പലതാണ്. ജനകീയ മന്ത്രിസഭയെ ജനങ്ങളിലേക്ക് എത്തിക്കുന്ന നവകേരള

International
ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ പ്രമേയം; വീറ്റോ ചെയ്ത് യുഎസ്,  വീറ്റോയെ അപലപിച്ച് ഹമാസ്

ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ പ്രമേയം; വീറ്റോ ചെയ്ത് യുഎസ്, വീറ്റോയെ അപലപിച്ച് ഹമാസ്

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക സുരക്ഷാ കൗണ്‍സില്‍ അംഗങ്ങടക്കമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെയാണ് യുഎസ് എതിര്‍ത്തത്. ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് ഹമാസിനെ(Hamas) ഭരണം തുടരാന്‍ അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തത്.

International
ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! പ്രഖ്യാപനവുമായി ഇന്തോനേഷ്യ, 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെ

ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! പ്രഖ്യാപനവുമായി ഇന്തോനേഷ്യ, 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെ

തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ  രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം. യുഎസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി,

International
പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ; അങ്ങനെയാണെങ്കിൽ നമ്മൾ തമ്മിൽ തെറ്റും: അമേരിക്കയ്ക്കും ഇസ്രായേലിനും ഈജിപ്തിൻ്റെ മുന്നറിയിപ്പ്

പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ; അങ്ങനെയാണെങ്കിൽ നമ്മൾ തമ്മിൽ തെറ്റും: അമേരിക്കയ്ക്കും ഇസ്രായേലിനും ഈജിപ്തിൻ്റെ മുന്നറിയിപ്പ്

ഗാസ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്ത്. പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ഒക്‌ടോബർ ഏഴിന് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ

International
വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേൽ ഗാസയിൽ ഉടനീളം കര ഓപ്പറേഷൻ നടത്തുന്നു; 23 ലക്ഷം ജനങ്ങൾ എങ്ങോട്ട് പോകും? പലസ്തീനികളോട് തെക്കൻ ഗാസ ഒഴിയാൻ ഇസ്രായേലിൻ്റെ കർശന നിർദേശം, ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ, ലോകരാഷ്ട്രങ്ങള്‍ മൗനത്തില്‍.

ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ.മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവിൽ ഇസ്രായേൽ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ സൈന്യം ഖാൻ യൂനിസിന് വടക്ക് സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ഗാസയിൽ ഇസ്രായേൽ

International
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി

ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. 2,891 മീറ്റര്‍ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ചാരം കൊണ്ടുള്ള ടവര്‍ പ്രത്യക്ഷപ്പെട്ടു. സ്‌ഫോടനം നടക്കുമ്പോള്‍ 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട

International
ന്യുമോണിയയോട് സാമ്യതയള്ള പുതിയ രോഗം ചൈനയിൽ  അരാജകത്വം സൃഷ്ടിക്കുന്നു: ആയിരക്കണക്കിന് കുട്ടി രോഗികൾ, ദിനംപ്രതി 7000ത്തോളം കുട്ടികൾ ആശുപത്രിയിലെത്തുന്നു

ന്യുമോണിയയോട് സാമ്യതയള്ള പുതിയ രോഗം ചൈനയിൽ അരാജകത്വം സൃഷ്ടിക്കുന്നു: ആയിരക്കണക്കിന് കുട്ടി രോഗികൾ, ദിനംപ്രതി 7000ത്തോളം കുട്ടികൾ ആശുപത്രിയിലെത്തുന്നു

ന്യുമോണിയയോട് സാമ്യതയള്ള പുതിയ രോഗം ചെെനയിൽ അരാജത്വം സൃഷ്ടിക്കുന്നു. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ ശ്വാസമെടുക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ് കുട്ടികൾ. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ രോഗവുമായി ബന്ധപ്പെട്ട് വലിയ പിരിമുറുക്കത്തിലാണ് ചൈനയിലെ ജനങ്ങൾ . എന്നാൽ

Translate »