Category: International

International
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു: ഗാസയിൽ ആക്രമണം തുടരുന്നു

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു: ഗാസയിൽ ആക്രമണം തുടരുന്നു

ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ചു. ഇതേതുടർന്ന് ഇസ്രായേൽ ഗാസയിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള തീരുമാനം ഇരുപക്ഷവും എടുത്തില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്,

International
സ്വാതന്ത്ര്യത്തിനായുള്ള എല്‍ടിടിഇയുടെ പോരാട്ടം തുടരും’: വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ

സ്വാതന്ത്ര്യത്തിനായുള്ള എല്‍ടിടിഇയുടെ പോരാട്ടം തുടരും’: വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ

കൊളംബോ: എല്‍ടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരും എന്ന് വ്യക്തമാക്കി കൊല്ലപ്പെട്ട ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ. എല്‍.ടി.ടി.ഇക്കാര്‍ 'മാവീരര്‍ നാള്‍' (വീരന്മാരുടെ ദിനം) ആയി ആഘോഷിക്കുന്ന നവംബര്‍ 27 നാണ് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

International
ഇസ്രായേലുമായുള്ള കരാർ: 12 തായ് പൗരന്മാരുൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രായേൽ പൗരന്മാർ മാത്രമല്ല ബന്ദികൾ

ഇസ്രായേലുമായുള്ള കരാർ: 12 തായ് പൗരന്മാരുൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രായേൽ പൗരന്മാർ മാത്രമല്ല ബന്ദികൾ

ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ് 25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരു ക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ

International
പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാക്കണം’: യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാക്കണം’: യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

പലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിനെയും പലസ്തീനിനുള്ള അടിയന്തര മാനുഷിക സഹായത്തെയും ഇന്ത്യ സ്വാഗതം ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്ന തിനായി

International
ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ഹൂതികള്‍! ഇന്ത്യയിലേക്കുള്ള കപ്പല്‍ ഹൈജാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്

ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ഹൂതികള്‍! ഇന്ത്യയിലേക്കുള്ള കപ്പല്‍ ഹൈജാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്

ഇന്ത്യയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ വെച്ച് യെമനിലെ ഹൂതികള്‍ ഹൈജാക്ക് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുകളില്‍ നിന്ന് ഒരു ഹെലികോപ്റ്റര്‍ ഗാലക്സി ലീഡര്‍ എന്ന കപ്പലില്‍ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഹെലികോപ്റ്ററിലെത്തിയ ഹൂതി തോക്കുധാരികള്‍ കപ്പലില്‍ ഇറങ്ങുന്നതും ചിലര്‍ കപ്പലിന്റെ ക്യാബിന്‍ ലക്ഷ്യം വെക്കുന്നതും വ്യക്തമാണ്.

International
ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന് ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും

ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന് ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും

വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും അമേരിക്ക ഇതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ അഡ്രിയെന്ന വാട്‌സണ്‍ പറഞ്ഞു. തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 50 ബന്ദികളെ കൈമാറുമെന്നും

International
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും

ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. മേഖലയില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി, മനുഷിക പരിഗണന കണക്കിലെടുത്ത് അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഗാസയില്‍ ഉടനീളം തടസ്സങ്ങളില്ലാതെ മാനുഷിക ഇടനാഴി വേണമെന്നും പ്രമേയത്തില്‍

International
ലക്ഷ്യമിടുന്നത് ഇസ്രായേലല്ല…: ഗാസയിലെ ആക്രമണങ്ങളിലും കൊലപതകങ്ങളിലും അപലപിച്ച് ട്രൂഡോ; ന്യായീകരിച്ച് നെതന്യാഹു

ലക്ഷ്യമിടുന്നത് ഇസ്രായേലല്ല…: ഗാസയിലെ ആക്രമണങ്ങളിലും കൊലപതകങ്ങളിലും അപലപിച്ച് ട്രൂഡോ; ന്യായീകരിച്ച് നെതന്യാഹു

ഗാസ മുനമ്പിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത് ഇസ്രായേലല്ല, ഹമാസാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വർദ്ധിച്ചുവരുന്ന മരണസംഖ്യയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രായേൽ സർക്കാരിനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്

International
നിങ്ങൾ പരാജയപ്പെട്ടു…: യുകെ കാബിനറ്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ഋഷി സുനക്കിനെതിരെ സുല്ല ബ്രാവർമാൻ

നിങ്ങൾ പരാജയപ്പെട്ടു…: യുകെ കാബിനറ്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ഋഷി സുനക്കിനെതിരെ സുല്ല ബ്രാവർമാൻ

യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ കൺസർവേറ്റീവ് പാർലമെന്റ് അംഗം സുല്ല ബ്രാവർമാൻ. "രാജ്യത്തിൻറെ പ്രധാന നയങ്ങളിൽ നിന്ന് വ്യക്തമായും ആവർത്തിച്ചും നിങ്ങൾ പരാജയപ്പെട്ടു". സുനക്കിന് എഴുതിയ കത്തിൽ ബ്രാവർമാൻ പറഞ്ഞു. “സമ്മർ ലീഡർഷിപ്പ് മത്സരത്തിൽ ഭൂരിപക്ഷം പാർട്ടി

International
ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു! ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു! ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതിനിടെ ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്.

Translate »