Category: other sports

Latest News
ലോക ചെസ് ചാംപ്യൻഷിപ്പ്: 11ാം റൗണ്ടിൽ ഗുകേഷിന് വിജയം; ഒന്നരപോയിന്റ് അകലെ ലോക ചാംപ്യൻ പട്ടം

ലോക ചെസ് ചാംപ്യൻഷിപ്പ്: 11ാം റൗണ്ടിൽ ഗുകേഷിന് വിജയം; ഒന്നരപോയിന്റ് അകലെ ലോക ചാംപ്യൻ പട്ടം

സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവ താരം ഡി ഗുകേഷിന് വിജയം. 11ാം റൗണ്ട് മത്സരത്തില്‍ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി. ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി ഗുകേഷാണ് മുന്നില്‍. ജയത്തോടെ ആറു പോയിന്റാണ് ഗുകേഷ് നേടിയത്. ഒന്നരപോയിന്റു കൂടി നേടിയാല്‍ ഗുകേഷിന് ലോക

other sports
ചൈനയെ വീഴ്ത്തി ഇന്ത്യൻ പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ വീഴ്ത്തി ഇന്ത്യൻ പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലില്‍ ദീപികയുടെ ഗോളിലാണ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ വീഴ്ത്തിയത്. 31-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ദീപിക ഇന്ത്യയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. ഇതോടെ 11 ഗോളുമായി

News
തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍; അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് കന്നിക്കിരീടം

തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍; അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് കന്നിക്കിരീടം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാര്‍. അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്. അത്‌ലറ്റിക്‌സില്‍ നാലുമത്സരം ബാക്കി നില്‍ക്കെയാണ് മലപ്പുറം കിരീടം

other sports
ഏഷ്യയില്ലാതെ സെമി ഫൈനല്‍; പാകിസ്ഥാന്‍ തോറ്റു, ഇന്ത്യയും പുറത്ത്; ന്യൂസിലാന്‍ഡ് മുന്നോട്ട്

ഏഷ്യയില്ലാതെ സെമി ഫൈനല്‍; പാകിസ്ഥാന്‍ തോറ്റു, ഇന്ത്യയും പുറത്ത്; ന്യൂസിലാന്‍ഡ് മുന്നോട്ട്

ദുബായ്: വിജയലക്ഷ്യമായ 111 റണ്‍സ് 10.4 ഓവറില്‍ അടിച്ചെടുത്താല്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കാം, 10.4 ഓവറിന് ശേഷമാണ് ജയിക്കുന്നതെങ്കില്‍ അയല്‍ ക്കാരായ ഇന്ത്യയെ സെമിയില്‍ എത്തിക്കാം. ഇത് രണ്ടും നടന്നില്ല. 11.4 ഓവറില്‍ വെറും 56 റണ്‍സ് നേടുന്നതിനിടെ പാകിസ്ഥാന്‍ ഓള്‍ഔട്ടായി. ഇതോടെ പാകിസ്ഥാനൊപ്പം ഇന്ത്യയും വനിതകളുടെ ടി20

other sports
ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിട്ടു നില്‍ക്കാനാകില്ല ; വിരമിച്ച ശ്രീജേഷ് മടങ്ങിവരുന്നു

ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിട്ടു നില്‍ക്കാനാകില്ല ; വിരമിച്ച ശ്രീജേഷ് മടങ്ങിവരുന്നു

ഒളിമ്പിക്‌സ് വെങ്കലത്തോടെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിരമിച്ച ഇതിഹാസതാരം പി.ആര്‍. ശ്രീജേഷ് ഹോക്കി തിരിച്ചുവരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ഹോക്കി ഇന്ത്യാ ലീഗില്‍ ഡല്‍ഹി എസ്ജി പൈപ്പേഴ്‌സിന്റെ ഡയറക്ടറും ഉപദേശകനു മായിട്ടാണ് ശ്രീജേഷ് എത്തുന്നത്. ഡല്‍ഹിയുടെ പുരുഷ വനിതാ ടീമുകളുടെ പരിശീല കര്‍ക്കൊപ്പം ശ്രീജേഷ് ജോലി ചെയ്യും. ടെന്നീസ് ഇതിഹാസം

other sports
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്, ചൈനയെ 1-0ന് തകര്‍ത്തു

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്, ചൈനയെ 1-0ന് തകര്‍ത്തു

മോക്കി (ചൈന): തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഫെെനല്‍ പോരാട്ടത്തില്‍ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആക്രമണോത്സുക മത്സരത്തിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യൻ ടീം ആതിഥേയരായ ചൈനയുടെ ആദ്യ കിരീടമെന്ന സ്വപ്‌നം തകർത്തു. 51-ാം മിനിറ്റില്‍

other sports
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: സെമി ഉറപ്പിച്ച് ഇന്ത്യ, കൊറിയയെ 3-1ന് കീഴടക്കി; ഹര്‍മന്‍ പ്രീതിന് ഇരുനൂറാം ഗോള്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: സെമി ഉറപ്പിച്ച് ഇന്ത്യ, കൊറിയയെ 3-1ന് കീഴടക്കി; ഹര്‍മന്‍ പ്രീതിന് ഇരുനൂറാം ഗോള്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. നാലാം ലീഗ് മല്‍സരത്തില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ കീഴടക്കിയത്. കൊറിയക്കെതിരെ കളി തുടങ്ങി എട്ടാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് അരിജിത് സിങ്ങ് ഹുന്‍ഡാല്‍ ആണ് ഇന്ത്യയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കൊറിയന്‍ പ്രതിരോധം കീറിമുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ നിരന്തര

other sports
മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്ത് ഹോക്കി ഇന്ത്യ: ഹാട്രിക്കടിച്ച് രാജ് കുമാര്‍ പാല്‍

മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്ത് ഹോക്കി ഇന്ത്യ: ഹാട്രിക്കടിച്ച് രാജ് കുമാര്‍ പാല്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കുതിപ്പ് തുടർന്ന് ഇന്ത്യന്‍ ഹോക്കി ടീം. ചൈനയിലെ ഹുലന്‍ബുയിര്‍ മോഖ്വി ഹോക്കി ട്രെയ്‌നിങ് ബേസില്‍ നടന്ന മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യ തകര്‍ത്തത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ ഈ ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒമ്പത് പോയിന്‍റോടെ ഒന്നാം

other sports
സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ മലയാളി താരവും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരൊക്കെ

സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ മലയാളി താരവും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരൊക്കെ

തിരുവനന്തപുരം: നാളെ (സെപ്‌റ്റംബര്‍ 11) ചെന്നൈയില്‍ തുടങ്ങുന്ന സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയോടെ മലയാളി താരം ജുവല്‍ തോമസ്. ഹൈ ജംപില്‍ മത്സരിക്കുന്ന ജുവല്‍ തോമസ് നാഷണല്‍ അണ്ടര്‍ 17 സ്‌കൂള്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. ജൂണില്‍ നടന്ന ദേശീയ മീറ്റില്‍ 2.04 മീറ്റര്‍

Life
കുതിരപ്പന്തയത്തില്‍ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

കുതിരപ്പന്തയത്തില്‍ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

ഇടുക്കി: അശ്വാഭ്യാസത്തിലും കുതിരപ്പന്തയത്തിലും തിളങ്ങിയ വനിതകള്‍ രാജ്യത്ത് അപൂര്‍വ്വം. അവര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്‌തയാവുകയാണ് മലപ്പുറം കാരി നിദ അന്‍ജും. ഇന്‍റര്‍നാഷണല്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ നിദ അന്‍ജും ചേലാട്ടിന് മെഡ ലൊന്നും കിട്ടിയില്ല. പക്ഷേ പതിനേഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തപ്പോള്‍ നിദയ്ക്ക് മറ്റൊരു ബഹുമതി

Translate »