ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാരീസ്: ഒളിമ്പിക്സിനായി പാരീസിലെത്തിയ അഞ്ച് ഓസ്ട്രേലിയന്‍ വനിതാ വാട്ടര്‍ പോളോ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൂടി പോസിറ്റീവായെന്നാണ് റിപ്പോര്‍ ട്ടുകള്‍. വാട്ടര്‍ പോളോ ടീമംഗങ്ങളില്‍ മാത്രമാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച തെന്ന് ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് ടീം
പാരിസ്: ഇത്തവണത്തെ പാരിസ് ഒളിമ്പിക്‌സിലെ ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറി ലെത്തി. റാങ്കിങ് റൗണ്ടില്‍ നാലാമതെത്തിയാണ് ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. അങ്കിത ഭഗത്, ദീപിക കുമാരി, ഭജന്‍ കൗര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 1983 പോയിന്‍റാണ് നേടിയത്. ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളേയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍
പാരിസ്: പാരിസ് ഒളിമ്പിക്‌സിൻറെ ആര്‍ച്ചറി പുരുഷ വിഭാഗം റാങ്കിങ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ വീറോടെ പൊരുതി.ധീരജ് ബൊമ്മദേവരയും വെറ്ററൻ താരം തരുണ്‍ദീപ് റായിയും മുന്‍നിര താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തി യത്.ഹാഫ് ടൈമിൽ ആറുസെറ്റ് പൂർത്തിയായിരിക്കേ ഇരുപത്തിനാലാം സ്ഥനത്താ യിരുന്നധീരജ്ബൊമ്മദേവര രണ്ടാം പകുതിയിൽ വൻ കുതിപ്പ് നടത്തിയാണ് നാലാം
കോഴിക്കോട്: കായിക വിനോദങ്ങൾ വെറും വ്യായാമം മാത്രമല്ല, മറിച്ച് കിടമത്സരങ്ങളും പന്തയവും വച്ചുള്ള പോരാട്ടങ്ങളാണ്. എന്നാൽ സംസ്ഥാനത്ത് മഴക്കാലം എത്തുന്നതോടെ മൈതാനങ്ങളെല്ലാം വെള്ളത്തിലാകുമ്പോൾ കളി വേനലിൽ മാത്രമായൊതുങ്ങും. മഴയും വേനലും ഒന്നും പ്രശ്‌നമാക്കാതെ എത്ര വെള്ളം കയറിയാലും കളിയെ ഒരേ ഗൗരവത്തിൽ കാണുന്ന ഒരു സ്ഥലമാണ് മാവൂർ കുറ്റിക്കടവിലെ വോളിബോൾ
ലണ്ടന്‍: നൊവാക് ജോക്കോവിചിനെ വീഴ്ത്തി സ്പാനീഷ് താരം കാര്‍ലോസ് അല്‍ ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍. അല്‍കരാസിസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. ജോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. സ്‌കോര്‍ 6-2,6-2,7-6(7-4). കഴിഞ്ഞ തവണ ജോക്കോവിചിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി കിരീടം നേടിയത്. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവയ്ക്ക്. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ ചരിത്രമെഴുതാനുള്ള ഇറ്റലിയു ടെ ജാസ്മിന്‍ പൗലിനിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയാണ് കന്നി വിംബിള്‍ഡണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും 28 കാരിയായ ക്രജിക്കോവ സ്വന്ത മാക്കിയത്. ആദ്യ സെറ്റും മൂന്നാം
വെസ്റ്റേണ്‍ സ്റ്റേറ്റ്സ് എന്‍ഡ്യൂറന്‍സ് റണ്‍ ഒരു ഓട്ടമല്ല. അത് 100 മൈലിലധികം സാവധാനത്തിലും ദുരിതത്തിലൂടെയും കടന്നുപോകുന്ന ഒരു പീഡനമാണ്. ഇച്ഛാശക്തി, മനക്കരുത്ത്, വേദന സഹിഷ്ണുത എന്നിവയുടെ ഒരു പരിശോധന കൂടിയാണ്. എന്നിരുന്നാലും, ജൂണ്‍ അവസാനം നടക്കുന്ന 50 വയസ്സ് തികഞ്ഞ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മാരത്തോണില്‍ പങ്കെടുക്കാന്‍
ന്യൂഡല്‍ഹി : ജൂലൈ 26-ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സ് അത്ലറ്റിക്‌സ് ടീമിൽ 5 മലയാളികളും. മുഹമ്മദ് അജ്‌മൽ, എം ജേക്കബ്, മുഹമ്മദ് അനസ്, അബ്‌ദുല്ല അബൂബ ക്കർ, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയുടെ ക്യാപ്‌റ്റന്‍സിയിലാണ് 28 അംഗ
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനായി ഇന്ത്യ മികച്ച തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ. ഇന്ത്യൻ താരങ്ങൾ ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും മെഡൽ പട്ടികയില്‍ ടോക്കിയോയിലെക്കാള്‍ ഏറെ മുന്നോട്ടു പോകുമെന്നും പി ടി ഉഷ പറഞ്ഞു. പാരിസില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി ലോകോത്തര
കാസർകോട്: സാധാരണക്കാരനായ ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടാകും? അവ എന്തുതന്നെ ആയാലും, ട്രാക്കിലിറങ്ങി രാജ്യത്തിന് വേണ്ടി മെഡല്‍ നേടണം എന്ന് ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആഗ്രഹിച്ച് കാണില്ല. എന്നാല്‍ ചന്ദ്രൻ പാക്കം എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പറയാനുള്ളത് മറിച്ചാണ്. ഓരോ തെങ്ങില്‍ കയറുമ്പോഴും അയാള്‍ തെങ്ങിനെക്കാള്‍ ഉയരത്തിലുള്ള