Category: other sports

other sports
വിംബിൾഡൺ പുരുഷ ഡബിൾസിൽ രോഹൻ ബോപ്പണ്ണ സംഖ്യം പുറത്ത്, സാനിയ മിർസ സഖ്യം രണ്ടാം റൗണ്ടിൽ.

വിംബിൾഡൺ പുരുഷ ഡബിൾസിൽ രോഹൻ ബോപ്പണ്ണ സംഖ്യം പുറത്ത്, സാനിയ മിർസ സഖ്യം രണ്ടാം റൗണ്ടിൽ.

സാനിയ മിർസ.2017 നു ശേഷമുള്ള തന്റെ വിംബിൾഡൺ തിരിച്ചു വരവിൽ ജയവുമായി. വനിത ഡബിൾസിൽ ആറാം സീഡ് ആയ അലക്സാ, ഡസരി സഖ്യത്തെയാണ് ഇന്ത്യ അമേരിക്കൻ സഖ്യം ആയ സാനിയ മിർസ ബെതനി സാന്റ്‌സ് സഖ്യം അട്ടിമറിച്ചത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കണ്ടെങ്കിലും അവസാന സർവീസ് ബ്രൈക്ക്

other sports
പൊരുതി വീണ് വിക്ടോറിയ അസരങ്ക, വിംബിൾഡൺ റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക്

പൊരുതി വീണ് വിക്ടോറിയ അസരങ്ക, വിംബിൾഡൺ റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക്

വിംബിൾഡൺ രണ്ടാം റൗണ്ടിലെ ആവേശ പോരാട്ടത്തിൽ പന്ത്രണ്ടാം സീഡ് 2 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കോർട്ട് ഒന്നിൽ നടന്ന മത്സരം സമീപകാലത്തെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി. ഇരു താരങ്ങളും

other sports
പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ

പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ

തന്റെ 22 വിംബിൾഡണിൽ റെക്കോർഡ് പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ. ഫ്രഞ്ച് താരം ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റു കൾക്ക് ആണ് ഫെഡറർ മറികടന്നത്. ആദ്യ മത്സരത്തിൽ നിന്നു ഒരുപാട് മികച്ച രീതിയിൽ കളിക്കുന്ന ഫെഡററെയാണ് സെന്റർ കോർട്ടിൽ കണ്ടത്.

other sports
ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു, കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു, കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

ചണ്ഡീഗഢ്‌: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ (91 )അന്തരിച്ചു. കോവിഡ്‌ ബാധി തനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ അന്ത്യം സംഭവി ച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ അഞ്ചുദിവസംമുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. ജൂൺ മൂന്നിനാണ്‌

other sports
കോവിഡ്: ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണം  ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍.

കോവിഡ്: ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണം ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍.

ടോക്കിയോ: ആഗോള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേ ക്ഷിക്കണ മെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോ വിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹ ചര്യം നിലനി ല്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80

other sports
ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി ടി ഉഷയുടെ റെക്കോർഡ് ഭേതിച്ച് തമിഴ്നാട് താരം

ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി ടി ഉഷയുടെ റെക്കോർഡ് ഭേതിച്ച് തമിഴ്നാട് താരം

തിരുവനന്തപുരം: ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി.ടി ഉഷയുടെ 23 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് തമിഴ്നാട് താരം ധനലക്ഷ്മി. 200 മീറ്ററിലാണ് ധനലക്ഷ്മിയുടെ നേട്ടം. 200 ഹീറ്റ്സിൽ 23.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോർഡ്. പി ടി ഉഷ 1998ൽ മീറ്റ്