Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യ സഖ്യം തയ്യാർ”: സഞ്ജയ് റാവത്ത്


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്. ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്‌ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘ശിവസേനയുടെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് രാഹുൽ നർവേക്കർ കൈക്കൊണ്ടത്. ലോക്‌സഭ സ്‌പീക്കർ സ്ഥാനം ബിജെപിക്ക് പോയാൽ അവർ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പസ്വാൻ എന്നിവരുടെ പാർട്ടിയെ തകർക്കും. ആരുടെ കൂടെയാണോ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് അവരെ കൊല്ലുന്നത് ബിജെപിയുടെ പാരമ്പര്യമാണ്’.

‘ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു ഒരു സ്ഥാനാർത്ഥിയെ നൽകിയാൽ നമുക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാം. ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് തന്നെ ലഭിക്കണം. മോദിയും അമിത് ഷായും ചേർന്ന് 10 വർഷം കൊണ്ട് ഇന്ത്യ നശിപ്പിച്ചു. ഈ നാശത്തിന് ആർഎസ്എസും ഒരുപോലെ ഉത്തരവാദികളാണ്’. സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.


Read Previous

പാഠപുസ്‌തകത്തില്‍ നിന്ന് ബാബറി മസ്‌ജിദ് പരാമര്‍ശം നീക്കി; കലാപത്തെയും തകര്‍ക്കലിനെയും കുറിച്ച് നാം എന്തിന് പഠിക്കണമെന്ന് എന്‍സിഇആര്‍ടി

Read Next

സ്‌കോട്‌ലന്‍ഡിന്‍റെ ‘കഥ കഴിഞ്ഞു’, ആവേശപ്പോരില്‍ ഓസ്‌ട്രേലിയക്ക് ജയം; ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »