Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചായ ഉണ്ടാക്കി നൽകിയില്ല; മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ


ഹൈദരാബാദ്: ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. അമ്മായിയമ്മ മരുമകളെ കൊലപ്പെടുത്തുകയായിരുന്നു. ഹസൻനഗറിൽ വ്യാഴാഴ്‌ചയാണ് സംഭവം.

വികാരാബാദ് സ്വദേശിയായ അജ്‌മീറ ബീഗം (28), പത്തുവർഷം മുമ്പാണ് ഹസൻ നഗറിലെ അബ്ബാസിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ അജ്‌മീറ ബീഗവും അമ്മായിയമ്മ ഫർസാന ബീഗവും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.

വ്യാഴാഴ്‌ച രാവിലെ ചായ ഉണ്ടാക്കുവാനായി അമ്മായിയമ്മ മരുമകളോട് പറഞ്ഞു. കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള തിരക്കിൽ ചായയുണ്ടാക്കാൻ കഴിയാതെ വന്നതിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. രണ്ട് കുട്ടികളെയും സ്‌കൂളിൽ അയച്ച ശേഷം ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി.

പ്രകോപിതയായ ഫർസാന ബീഗം മരുമകളെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെ ടുത്തുകയായിരുന്നു. ഈ സമയം ഭർത്താവും അമ്മാവനും വീട്ടിലില്ലായിരുന്നു. പൊലീ സ് സ്ഥലത്തെത്തി മൃതദേഹം ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റി. മരുമകളുടെ മാതാപിതാക്കളുടെ പരാതിയിൽ ഫർസാന ബീഗം, മുഹമ്മദ് നൂർ എന്നിവർക്കെതിരെ കേസെടുത്തു.


Read Previous

മികച്ച റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ടോള്‍ പിരിക്കരുത്; ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ നിതിന്‍ ഗഡ്കരി

Read Next

സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ക്വട്ടേഷന്‍ സംഘം, നേതാക്കളുടെ മക്കള്‍ മാഫിയ തലവന്മാര്‍’; ചെറിയാൻ ഫിലിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »