Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.


മുംബയ്: പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ തന്റെ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇത് ആദ്യമായാണ് ശ്രേയ മകന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഭർത്താവിനും മകനുമൊപ്പമുള‌ള ചിത്രം അടിക്കുറിപ്പോടു കൂടെയാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. മകന് ‘ദേവ്‌യാൻ മുഖോപാധ്യായ’ എന്ന് പേരിട്ടതായും ശ്രേയ അറിയിച്ചു.’ജീവിതത്തിന്റെ ദാനം’ എന്നാണ് ശ്രേയ തന്റെ കുഞ്ഞിനെ ചിത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

തന്റെ കുഞ്ഞിനെ ആദ്യംകണ്ടപ്പോൾ ഒരു അമ്മയ്ക്കും അച്ഛനും മാത്രം മനസ്സിലാകുന്ന സന്തോഷം തങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞുവെന്നും ഇപ്പോഴും ഇതൊരു സ്വപ്‌നം പോലെ തോന്നുന്നു എന്നും ശ്രേയ പറയുന്നു.

മെയ് 22നാണ് ശ്രേയാഘോഷാലിനും ശിലാദിത്യയ്‌ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. ശ്രേയയുടെ പോസ്‌റ്റിനുതാഴെ സന്തോഷം പങ്കുവച്ച് നിരവധി പ്രമുഖർ എത്തി. ലോകത്തിന് മുഴുവൻ കുഞ്ഞ് പ്രകാശം പരത്തട്ടെ എന്ന് ബോളിവുഡ് അഭിനേത്രി ദിയാ മിർസ കമന്റ് ചെയ്തു.


Read Previous

നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി, ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു.

Read Next

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »