ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🌻🌞🌝🌸🥀🌹🌷💐
പോരായ്മകളെ ഓർത്ത് ദുഖിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടതു.
പ്രകടനം മോശമായത് കൊണ്ട് ആരും ഒന്നിനും കൊള്ളാത്തവരാകുന്നില്ല, മറിച്ച് വിജയത്തിനായി വേണ്ടത്ര പരിശ്രമിച്ചില്ല എന്നു മാത്രം.
ആത്മവിശ്വാസം നഷ്ടപ്പെടലാണ് യഥാർത്ഥ തോൽവി. തോൽവികളുടെ അതിജീവനമാണ് കണ്ടുപിടുത്തങ്ങളുടെ ജനനമാകുന്നത്.

