പ്രിയപ്പെട്ട വായനക്കാര്‍ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.


🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

🌻🌞🌝🌸🥀🌹🌷💐

പോരായ്മ‌കളെ ഓർത്ത് ദുഖിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടതു.

പ്രകടനം മോശമായത് കൊണ്ട് ആരും ഒന്നിനും കൊള്ളാത്തവരാകുന്നില്ല, മറിച്ച് വിജയത്തിനായി വേണ്ടത്ര പരിശ്രമിച്ചില്ല എന്നു മാത്രം.

ആത്മവിശ്വാസം നഷ്ടപ്പെടലാണ് യഥാർത്ഥ തോൽവി. തോൽവികളുടെ അതിജീവനമാണ് കണ്ടുപിടുത്തങ്ങളുടെ ജനനമാകുന്നത്.


Read Previous

350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ; സൗദി ക്ലബ്ബുകൾ വിനീഷ്യസ് ജൂനിയർ വേട്ട തുടങ്ങി

Read Next

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം; 30 ൽ 17 ഇടത്ത് വിജയം, എൽഡിഎഫിന്റെ ആറ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »