Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.


പ്രശക്ത സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹ യാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്‌നേഹ വ്യക്തമാക്കി.

പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് താരത്തെ ആശുപത്രി യില്‍ പ്രവേശി പ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീ കരിച്ചത്. രണ്ടു ദിവസമായി സാന്ദ്ര ഐസിയുവില്‍ തുടരുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും സ്‌നേഹ അറിയിച്ചു.

 


Read Previous

ആഗോള വിപണിയിൽ എണ്ണവില വീണ്ടും വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വൻ തിരിച്ചടി.

Read Next

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ ഒരേസമയം ചെയർമാനും സി ഇ ഓയുമായി പ്രവർത്തിക്കുന്നു എന്നുള്ളതും കൂടുതല്‍ തിളക്കം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »