Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ കൂടി ചുമത്തും


വാഷിംഗ്ടൺ: പകരച്ചുങ്കത്തിന് തിരിച്ചടിയായി, യു.എസ് ഇറക്കുമതികൾക്ക് മേൽ ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടൻ പിൻവലിക്കണമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

യു.എസിനുള്ള തിരിച്ചടി തീരുവ വ്യാഴാഴ്ച നിലവിൽ വരുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്ക പട്ടികയിൽ 34 ശതമാനമാണ് ചൈനയ്ക്ക് ഏർപ്പെടുത്തിയത്. ഇതോടെ മുമ്പ് ഏർപ്പെടുത്തിയവ അടക്കം ചൈനീസ് ഇറക്കുമതിക്ക് മേലുള്ള ആകെ തീരുവ 54 ശതമാനമായി ഉയർന്നു. പിന്നാലെയാണ് ചൈന യു.എസിന് തിരിച്ചടി തീരുവ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതലാണ് പകരച്ചുങ്കം പ്രാബല്യത്തിൽ വരിക.

യു.​എ​സി​ലേ​ക്ക് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​പ​ക​ര​ച്ചു​ങ്കം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​തീ​രു​മാ​ന​ത്തി​ൽ​ ​പി​ന്നോ​ട്ടി​ല്ലെ​ന്ന് ​ ഡൊ​ണാ​ൾ​ഡ് ​ട്രം​പ് നേരത്തെ വ്യക്തമാക്കിയിരുന്നു.​ ​ആ​ഗോ​ള​ ​സ്റ്റോ​ക്ക് ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​ ​ഇ​ടി​വ് ​നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ​ട്രം​പ് ​ന്യാ​യീ​ക​രി​ച്ച് ​രം​ഗ​ത്തെ​ത്തി​യ​ത്. ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ശ​രി​യാ​ക​ണ​മെ​ങ്കി​ൽ​ ​ചി​ല​പ്പോ​ൾ​ ​മ​രു​ന്ന് ​ക​ഴി​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന് ​ട്രം​പ് ​പ​റ​ഞ്ഞു.​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​നി​ക്ഷേ​പ​വും​ ​യു.​എ​സി​ൽ​ ​തി​രി​ച്ചെ​ത്തു​മെ​ന്നും​ ​മു​മ്പെ​ങ്ങും​ ​ഇ​ല്ലാ​ത്ത​വി​ധം​ ​രാ​ജ്യം​ ​സ​മ്പ​ന്ന​മാ​കു​മെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു. ട്രം​പി​ന്റെ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വാ​ഷിം​ഗ്ട​ൺ,​ ​ബോ​സ്റ്റ​ൺ,​ ​ഷി​ക്കാ​ഗോ,​ ​ലോ​സ് ​ആ​ഞ്ച​ല​സ്,​ ​ന്യൂ​യോ​ർ​ക്ക് ​ന​ഗ​ര​ങ്ങ​ളി​ൽ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം​ ​അ​ര​ങ്ങേ​റി​യി​രു​ന്നു.


Read Previous

വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്‍ പൊലീസ് കസ്റ്റഡിയിൽ

Read Next

വയോധികയെ വെട്ടിയ കേസില്‍ യുവാവ് പിടിയിൽ, തെറി പറഞ്ഞതില്‍ വൈരാഗ്യം, സംഘാംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »