Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം


കഴിഞ്ഞ പതിനേഴ് വർഷമായി തനിക്കൊപ്പമുള്ള ഡ്രൈവർക്ക് വീടുവച്ചുനൽകി ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് അദ്ദേഹം വീടുവച്ചുനൽകിയത്. കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ് നടന്നത്.

ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വ്‌ളോഗറായ ഷൈജു വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എറണാകുളത്ത് കണ്ടാനാടാണ് വീട് പണിതത്. ശ്രീനിവാസനും ഇതിനടുത്താണ് താമസിക്കുന്നത്.

ഷിനോജിനൊരു വീട് പണിത് നൽകണമെന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീനിവാസന്റെ മനസിലുണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോഴെല്ലാം വേണ്ടെന്നായിരുന്നു ഷിനോജിന്റെ മറുപടി. ഒടുവിൽ വിനീത് ശ്രീനിവാസനാണ് ഷിനോജിനെ പറഞ്ഞുസമ്മതിപ്പിച്ചത്.


Read Previous

നാല് ജില്ലകളിലുള്ളവർ വരും മണിക്കൂറുകളിൽ സൂക്ഷിക്കണം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത

Read Next

പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ എമ്പുരാന് ചരിത്രനേട്ടം; ടോട്ടൽ ബിസിനസിൽ 325 കോടിയുടെ തിളക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »