ഷാനിബ ഫർഹാന കല്ലുപറമ്പന് ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആദരം.


മലപ്പുറം: നീറ്റ് എക്സാമിനേഷനിൽ അഖിലേന്ത്യ തലത്തിൽ മികച്ച റാങ്കോടെ എം ബി ബി എസ്‌ പ്രവേശനം നേടി നാടിന്റെ അഭിമാൻക്മായി മാറിയ ഷാനിബ ഫർഹാന കല്ലുപറമ്പനെ റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി അനുമോദിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മൊമെന്റോ നൽകി.ഡി സി സി പ്രസിഡന്റ്‌ അഡ്വ: വി എസ് ജോയ്,ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലു പറമ്പൻ,ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം കളക്കര, ജില്ല ട്രഷറർസാദിഖ്,ബഷീർ നിലമ്പൂർ , റഫീഖ് കൊടിഞ്ഞി , TK അഷ്റഫ് പൊന്നാനി ,ഷാഫി കൊടിഞ്ഞി തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിച്ചു.


Read Previous

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം : ജെ.കെ മേനോന്‍

Read Next

ഇതാണ് കേരളത്തിന്റെ മാതൃക ! കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി!:രമേശ്‌ ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »