ഇതാണ് കേരളത്തിന്റെ മാതൃക ! കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി!:രമേശ്‌ ചെന്നിത്തല


യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി പറയുന്നതായി കോണ്‍ഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

ഇതാണ് കേരളത്തിന്റെ മാതൃക ! മോചന ദ്രവ്യം നൽകി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.


Read Previous

ഷാനിബ ഫർഹാന കല്ലുപറമ്പന് ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആദരം.

Read Next

നിമിഷ പ്രിയ കേസ്: യഥാര്‍ഥത്തില്‍ ഇടപെട്ടത് ആര്? ചാണ്ടി ഉമ്മനോ? കാന്തപുരമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »