Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു മതനേതാക്കളുടേയും ഇടപെടല്‍ ഇല്ല; നിമിഷ പ്രിയയ്ക്ക് വേണ്ടി ഇടപെട്ടത് കേന്ദ്രസര്‍ക്കാര്‍’, സമസ്തയുടെ വാദങ്ങള്‍ തള്ളി സാമുവല്‍ ജെറോം


സന: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മത നേതാവിനെയും ഇടപെടല്‍ ഇല്ല എന്ന് ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയ സാമുവല്‍ ജെറോം. എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നത് എന്നും സാമുവല്‍ വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രി ജയശങ്കര്‍ , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, എംഎല്‍എ ചാണ്ടി ഉമ്മന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവര്‍ക്കാണ് നന്ദി പറയുന്നതെന്നും സാമുവല്‍ ജെറോം പറയുന്നു.

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് നിലവില്‍ നിമിഷപ്രിയയുടെ വധശിക്ഷ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മൂലം നീട്ടി വെച്ചിരിക്കുന്നത്. യമനുമായി നയതന്ത്ര ബന്ധം ഇല്ലാത്ത രാജ്യം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന് നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. സൗദി എംബസി വഴിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നീക്കിയത് എന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. സൗദിയില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്‍ മാലിക് മെഹയ ആണ് യമനിലെ സര്‍ക്കാര്‍ത ലത്തില്‍ വലിയ ഇടപെടല്‍ നടത്തിയത് എന്നും സാമുവല്‍ പറഞ്ഞു.


Read Previous

ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ് 2025 ലോഗോ പ്രകാശനം ചെയ്തു.

Read Next

മനുഷ്യന്‍ എന്ന നിലയിലാണ് ഇടപെട്ടത്’, നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരിച്ച് കാന്തപുരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »