Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുൽത്താനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


റിയാദ്: റിയാദിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘സുൽത്തനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആശുപത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ മലയാളികളെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരുകൂടി പങ്കെടുത്തു.

ആശുപത്രിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ മലയാളി ജീവനക്കാരുടെയും കുടുംബങ്ങളുടെയും
വിവിധ കലാകായിക മത്സരങ്ങളും ആഘോഷ ങ്ങളുടെ ഭാഗമായി അരങ്ങേറി ആഘോഷപരിപാടി യുടെ ഉൽഘാടനം മുതിർന്ന അംഗം സാജൻ ചാണ്ടി നിർവഹിച്ചു. മുഖ്യരക്ഷാധികാരി സാജിദ് ഒതായി പോഗ്രാം കോർഡിനേറ്റർ ഹാഷിം, നിസാം, ഫാസിൽ, ദിലീപ്, ഷിബിൻ, ശ്യാമിലി, സുമിത, അനിത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നഴ്സുമാരായ അഞ്ചന, ചൈതന്യ, നിഷ, ജോസ്‌മി, മെൽബി, അഞ്ജലി, അഞ്ചു, ഹർഷ, വരുൺ, ഇമ്മാനുവൽ, സൗമ്യ, ബബിത എന്നിവർ കലാകായിക പരിപാടി കൾക്ക് നേതൃത്വം നൽകി.


Read Previous

അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ യുവതിക്ക് മെസേജ് അയച്ച കേസ്

Read Next

ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്‍റെ ഓണാഘോഷം ; മുഖ്യാതിഥിയായി ഹാരിസ് ബീരാന്‍ എം.പി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »