Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോലി കഴിഞ്ഞ് മടങ്ങവേ ആൺസുഹൃത്തിന്റെ ആക്രമണം, കുത്തേറ്റ യുവതി ആശുപത്രിയിൽ


കാസർകോട്: ആൺസുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയിൽ. അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കർണാടക മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. രേഖയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതാപ്. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയാണ് രേഖ.

മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തിനായി രേഖ കേസ് നൽകിയിട്ടുണ്ട്. പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി ആദൂർ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു.

സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ രേഖയെ ഇനി ശല്യം ചെയ്യില്ലെന്ന് പ്രതി ഉറപ്പുനൽകി. എന്നാൽ ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രേഖയെ വഴിയിൽ കാത്തുനിന്ന പ്രതി കഠാരകൊണ്ട് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Read Previous

35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ് യുവതി, സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

Read Next

പേരൂർക്കട വ്യാജ  മോഷണക്കേസ്; ബിന്ദുവിനെ കുടുക്കാനുള്ള പൊലീസിന്റെ കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »