ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഓ ഐ സി സി റിയാദ് എറണാകുളം ജില്ല ഓ ഐ സി സി യെ അലി ആലുവ നയിക്കും
മുൻ ധാരണ പ്രകാരം എറണാകുളം ജില്ലയുടെ പ്രസിഡന്റ് മാത്യൂസ് രാജിവെച്ചതിനെ തുടർന്നാണ് അലി ആലുവയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.

ഫോര്‍ക രക്ഷാധികാരിയും , റിയാദിലെ നിരവധി സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അലി ആലുവ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമാണ്.
എറണാകുളം ജില്ലാ ഓ ഐ സി സി യുടെ പുതിയ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപെട്ട അലി അലുവയെ ഫോര്‍ക ചെയര്മാന് റഹ്മാന് മുനമ്പത്ത് അഭിനന്ദിച്ചു പുതിയ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു
