എന്നും പ്രസ്ഥാനത്തിനൊപ്പം: റിയാദ് എറണാകുളം ജില്ലാ ഓ ഐ സി സിയെ അലി ആലുവ നയിക്കും


റിയാദ് : ഓ ഐ സി സി റിയാദ് എറണാകുളം ജില്ല ഓ ഐ സി സി യെ അലി ആലുവ നയിക്കും
മുൻ ധാരണ പ്രകാരം എറണാകുളം ജില്ലയുടെ പ്രസിഡന്റ് മാത്യൂസ് രാജിവെച്ചതിനെ തുടർന്നാണ് അലി ആലുവയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.

ഫോര്‍ക രക്ഷാധികാരിയും , റിയാദിലെ നിരവധി സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അലി ആലുവ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമാണ്.

എറണാകുളം ജില്ലാ ഓ ഐ സി സി യുടെ പുതിയ പ്രസിഡണ്ട്‌ ആയി തെരെഞ്ഞെടുക്കപെട്ട അലി അലുവയെ ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അഭിനന്ദിച്ചു പുതിയ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു


Read Previous

റിഥം 2025 – ട്യൂൺസ് ഓഫ് ഇന്ത്യ” മെഗാഷോ വിളംബരം

Read Next

ക്ഷേമപെൻഷൻ വേണമെങ്കിൽ 3000 രൂപ വരെയാക്കി ഉയര്‍ത്തും, അതിന് കേന്ദ്രം കൂടി അനുകൂല നിലപാട് എടുക്കണമെന്ന് എംവി ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »