ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലോക കായിക പ്രമികളെ ആവേശ കൊടുമുടിയിലെറ്റി ടോക്കിയോ ഒളിമ്പിക്സിന് ഔദ്യോഗി കമായ തുടക്കം കുറിച്ചു. മാര്‍ച്ച് പാസ്റ്റിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് അതാത് രാജ്യങ്ങളുടെ താരങ്ങള്‍ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വാഹകരായത്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തെയാണ് ഇത്തവണ രാജ്യം ഒളിമ്പിക്സിനായി അയയ്ച്ചി രിക്കുന്നത്. എന്നാൽ അത്ലറ്റുകള് പലരും ഇന്ന് മാത്രം ടോക്കിയോയിലേക്ക് വിമാനം കയറിയതി നാൽ എല്ലാ താരങ്ങളും മാര്‍ച്ച് പാസ്റ്റിൽ പങ്കെടുക്കുന്നില്ല.കോവിഡിന്റെ ഭീഷണിയ്ക്കിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭം കുറിച്ചത്.

കായിക താരങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇനിയുള്ള ദിനങ്ങള്‍ ലോകത്തിനു കായിക വിരുന്നിന്റെ ആവേശമായ ദിനങ്ങള്‍ ആരൂ വാഴും ആര് വീഴും…
Here they are 💪#TeamIndia at the #OpeningCeremony of #Tokyo2020 #Olympics pic.twitter.com/8K49eWliqF
— Doordarshan Sports (@ddsportschannel) July 23, 2021
