Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള അതിര്‍ത്തിയില്‍ ജീവിയെ കണ്ടെത്താനാകുന്നില്ല മനുഷ്യനെ കണ്ടാല്‍ കൊന്ന് തിന്നും


പുല്‍പ്പള്ളി: നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്നലെയും വിജയം കണ്ടില്ല. വണ്ടിക്കടവില്‍ കന്നാരം പുഴയോരത്ത് മൂന്നിടങ്ങളിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് രണ്ടിടങ്ങളിലായിരുന്നു കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച ഇത് മൂന്ന് കൂടുകള്‍ ആക്കി ഉയര്‍ത്തി.

നിരീക്ഷണ ക്യാമറകളുടെ എണ്ണവും ഉയര്‍ത്തി. ദേവര്‍ഗ്ഗദ്ധ ഉന്നതിയിലെ മാരനെ കടുവ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്ക് വെടിവെച്ച് പിടിക്കൂടാനാണ് തീരുമാനം. കേരള കര്‍ണാടക വനമേഖല ആയതിനാല്‍ കടുവ ഏതു വനത്തിലാണ് ഉള്ളതെന്ന് വനപാലകരെയും കുഴക്കുകയാണ്.

കഴിഞ്ഞദിവസവും കടുവയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ വനം വകുപ്പ് നടത്തിയിരുന്നു. അതിനിടെ കര്‍ണാടകയിലെ സര്‍ഗൂരില്‍ കടുവ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു. ആ കടുവയയെ കര്‍ണാടക വനംപാലകര്‍ കേരളത്തി വനത്തില്‍ തുറന്നു വിട്ടതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നരഭോജി കടുവ നാട്ടില്‍ ഭീതി പരത്തുകയാണ്. കടുവയെ നിരീക്ഷണ ക്യാമറകളില്‍ കാണാത്തതും കൂട്ടില്‍വീഴാത്തതും ആശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.


Read Previous

വഴികാട്ടിയത് മത്സ്യതൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തിനടുത്ത് അപൂർവമായൊരു കണ്ടെത്തൽ,

Read Next

അമ്പരപ്പിക്കുന്ന തീരുമാനവുമായി പഞ്ചായത്ത്, കാരണം വിചിത്രം, സ്‌ത്രീകൾ സ്‌മാ‌ർട്ട് ഫോൺ ഉപയോഗിക്കണ്ട

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »