Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചാലുമ്മൂട് ചാരിറ്റബിൾ ഓർഗനൈസേഷന്റെ ( KCO ) ഭരണസമിതി നിലവിൽ വന്നു.


കുലശേഖരപുരം പഞ്ചായത്തിൽ കൊച്ചാലുമ്മൂടിനോട് ചേർന്ന് കിടക്കുന്ന സമീപ പ്രദേശങ്ങളിലെ വിദേശത്തും സ്വദേശ ത്തും ഉള്ളവർ സംയുക്തമായി ചേർന്ന് പ്രവർത്തിക്കുന്ന കൊച്ചാലുമ്മൂട് ചാരിറ്റ ബിൾ ഓർഗനൈസേഷന്റെ (KCO ) നാലാമത് ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ 9 വർഷമായി പ്രദേശത്തെ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നികൊണ്ട് പ്രവാസികളായ വരുടെയും സ്വദേശത്തു ള്ളവരുടെയും സഹായത്താൽ ജീവകാരുണ്യമേഖലയിലും സാമൂഹ്യ സാംസ്‌കാരിക മേഖലയിലും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് KCO.

നവാസ് വളാലിൽ ( പ്രസിഡന്റ്‌ – ഖത്തർ), നിസാർ പള്ളിക്കശ്ശേരിൽ (ജനറൽ സെക്രട്ടറി- സൗദി അറേബ്യ,) സാജിദ് ബഷീർ (വക്താവ്- ബഹ്‌റൈൻ), ഷാജി കൊച്ചാലുംമൂട്( വൈസ് പ്രസിഡന്റ്- സൗദി അറേബ്യ ),റാഫി അമ്പലത്തിൽ (ജോ. സെക്രട്ടറി- ഒമാൻ) എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിട്ടു അൻസാർ കാത്തുങ്ങൽ, സെസിൽ മുഹമ്മദ് സിദ്ദീഖ്, നൗഷാദ് കെ.എസ് പുരം, നൗഷാദ് കരിം, ആസിഫ് മുഹമ്മദ്‌ സിദ്ധിഖ്‌, ഷൈൻ റഷീദ്, അൻഷാദ് ചൂളൂർ വടക്കതിൽ, ( സൗദി അറേബ്യ) നിസാം തെക്കോടിൽ ( ബഹ്‌റൈൻ) എന്നിവരടങ്ങിയ ഭരണസമിതിയാണ് നിലവിൽ വന്നത്.

കൂടാതെ നാട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനയി അഷ്‌റഫ്‌ ഷാ (ട്രെഷറർ) നവാസ് തെക്കോട്ടിൽ (കോർഡിനേറ്റർ) ഷെഫീക്ക് കരിമുട്ടം (ജോ. കോഡിനേറ്റർ), രാജു ടൈലർ, മുഹമ്മദ് കുഞ്ഞ്, ഷാജി മക്കാട്ട്, , നാസിം തയ്യിൽ, ലത്തീഫ് തുണ്ടിൽ എന്നിവർ അടങ്ങിയ ഇമ്പ്ലിമെന്റേഷൻ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.


Read Previous

പ്രസവം കഴിഞ്ഞപ്പോള്‍ വേദനയും ദുര്‍ഗന്ധവും, 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണികഷ്ണം പുറത്തു വന്നു; ചികിത്സാപ്പിഴവിനെതിരെ പരാതി

Read Next

എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ക്രിസ്മസ് പുതുവത്സര വാർഷിക ഫെസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »