നീറ്റ് പരീക്ഷ 2026: ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂൾ റിയാദിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു



റിയാദ്: നീറ്റ് (NEET-UG) പരീക്ഷയോടനുബന്ധിച്ച് റിയാദിലെ രാജ്യാന്തര ഇന്ത്യൻ സ്കൂളിൽ (IISR) രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച സ്കൂളിൽ വെച്ച് നടക്കുന്ന ദേശീയതല പരീക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ഭൂരിഭാഗം ജീവനക്കാരും ഉൾപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾ ഓഫീസും സ്കൂളും ജൂൺ 21 (ഞായർ), ജൂൺ 22 (തിങ്കൾ) എന്നീ ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല.

ജൂൺ 23 ചൊവ്വാഴ്ച മുതൽ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു.


Read Previous

നീറ്റ് യു.ജി 2026 ജൂണ്‍ 21ന് : സൗദിയിലെ ഏക സെന്റര്‍ ആയ റിയാദിലെ ഐ ഐ എസ് ആര്‍ ബോയ്സ് പരീക്ഷാ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം. ഒരുക്കങ്ങള്‍ പൂര്‍ണം. പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

Read Next

തഹജ്ജുദിന് എഴുന്നേൽക്കാത്തവർ കളി കാണാൻ പുലർച്ചെ 3ന് ഉണരുന്നു’; മുസ്ലിം യുവാക്കളുടെ ഫുട്ബോൾ ഭ്രമത്തിനെതിരെ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »