ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്, മഞ്ചേരി ആശുപത്രിപടി സ്വദേശി ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ അബൂബക്കർഹുസൈൻ (58) റിയാദ് സുമൈസി ഹോസ്പിറ്റലിൽ മരണപ്പെട്ടു.പിതാവ്, ഹുസൈൻ സാറ്റ്,. മാതാവ്, ആമിന, ഭാര്യ, സകീന, മക്കൾ നജ്മൽ, അനീഷ്, കദീജ മുംതാസ്, Dr ഹന്നത്ത് ബേബി
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ,, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും,
മരിച്ച അബൂബക്കർ മരുമകന്റെ പേരിൽ വിസിറ്റിങ് വിസയിലാണ് നാട്ടിൽ നിന്നു വന്നത്, വന്നിട്ട് ഒരു മാസമേ ആയുളൂ, സുമൈസി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം