Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നെയ്യാറ്റിൻകര സ്വദേശി റിയാദിൽ നിര്യാതനായി


റിയാദ്​: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57)​ ഞായറാഴ്​ച ​വൈകീട്ട്​ ശുമൈസി ആശുപത്രിയിലാണ്​ മരിച്ചത്​.

37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ്​ കമ്പനിയിലാണ്​ ജോലി ചെയ്​തിരുന്നത്​. രമേശ്‌, രാജേഷ്, രജിത്രൻ എന്നീ സഹോദരങ്ങൾ റിയാദിലുണ്ട്​.

പിതാവ്: പരേതനായ പ്രഭാകരൻ, മാതാവ്: പരേതയായ ശാരദ. ഭാര്യ: ബീന മുരുകൻ. മക്കൾ: എം.ബി. ഗോകുൽ, എം.ബി. ഗായത്രി. മറ്റ്​ സഹോദരങ്ങൾ: രാമാകുമാരി, രാധാകൃഷ്ണൻ, രതീഷ്. ​

ബുധനാഴ്​ച രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത്​ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത്​ സംസ്​കരിക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ സഹോദര​ന്മാരോടൊപ്പം സാമൂഹിക പ്രവർത്തകൻ ഷാജഹാൻ നേതൃത്വം നൽകി.


Read Previous

ഷേ​ക്സ്പി​യ​റി​ന്‍റെ പ്ര​ശ​സ്​ത നാ​ട​ക​ത്തി​ന് കു​വൈ​ത്ത് വേ​ദി​യാ​കും

Read Next

യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »